ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെ രൂപകാലം ആകുന്ന കുറച്ചു നല്ല ടിപ്പുകൾ കളക്ട് ചെയ്ത തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ നമുക്കിന്ന് തെറ്റിപ്പിലേക്ക് നമുക്ക് കടക്കാം ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്കെല്ലാവർക്കും തന്നെ നമുക്ക് രാവിലെ തിരക്കുള്ള സമയമാണ് സ്കൂളിലേക്ക് കുട്ടികൾ വിടണം ഓഫീസിലെ പോകണം അങ്ങനെയൊരു.
തിരക്കിനിടയിൽ തന്നെ നമുക്ക് ഇപ്പോഴും സംഭവിക്കുന്ന ഒരു അബദ്ധം തന്നെയാണ് ചായ വെച്ചിട്ട് തിളച്ച് പോവുക എന്നുള്ളത് പോയി ചായ തളച്ചു പോകാതിരിക്കാനുള്ള ഒരു കിടിലൻ ടിപ്പാണ് ഞാൻ ഇവിടെ ആദ്യം പറയാൻ പോകുന്നത് വേറെ ഒന്നും തന്നെ വേണ്ട ചായ ഈയൊരു അരിപ്പ ഉണ്ടല്ലോ അത് മാത്രം മതി അത് നമുക്ക് ഇതേപോലെ ചായ തിളപ്പിക്കുന്ന ആ ഒരു പാത്രത്തിന്റെ ക്രോസ് ആയിട്ട് വച്ചുകൊടുക്കുക അപ്പോൾ.
ഒരു ഫ്ലെയിം ഒരു മീഡിയത്തിൽ ഇട്ടാൽ മതി ഇനി എന്തുവന്നാലും കുഴപ്പമില്ല ജോലി ചെയ്താലും കുഴപ്പമില്ല ചായ തിളച്ച് പൊതി ആ ഒരു അടിഭാഗത്ത് തന്നെ നിൽക്കുകയുള്ളൂ മുളിക്ക് വരില്ല അപ്പോൾ എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കരുത്.
https://www.youtube.com/watch?v=e3a1-XYI41g