തൻറെ സ്വന്തം പിഞ്ചുകുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നുണ്ടോ എന്നുള്ള സംശയത്തിൽ അച്ഛൻ ചെയ്തത് കണ്ടോ.. ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വളരെയധികം വൈറലായി മാറുന്നത്.. അച്ഛൻ ഇത്തരത്തിൽ അമ്മയെ അറിയാതെ വീട്ടിൽ സ്ഥാപിച്ച ഈ ഒരു വീഡിയോയിൽ പിന്നീട് കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്.. തൻറെ പിഞ്ചു കുഞ്ഞിനെ അമ്മ മൃഗീയമായി ഉപദ്രവിക്കുന്നുണ്ട് എന്നത് തെളിയിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു ആ വീഡിയോയിൽ മുഴുവൻ ഉണ്ടായിരുന്നത്.. അതുമാത്രമല്ല അമ്മയുടെ ക്രൂരമായ മർദ്ദനം ഏറ്റു കുഞ്ഞ് അനങ്ങാതെ കിടക്കുകയും.
ചെയ്യുന്നത് നമുക്ക് ദൃശ്യങ്ങൾ കണ്ടാൽ മനസ്സിലാവും.. എന്തായാലും ഇത്തരം മർദ്ദനങ്ങളും പീഡനങ്ങളും എല്ലാം ദിവസങ്ങളോളം ശീലമായതുകൊണ്ടാവാം ഇത്തരത്തിൽ എന്ന് കരുതുന്നു.. കുഞ്ഞിനെ തൂക്കിയെടുത്ത് അതിന്റെ പുറത്ത് അടിക്കുകയും വലിച്ചെറിയുകയും ഒക്കെ കുഞ്ഞിനെ ചെയ്യുന്നുണ്ട്.. ഉത്തർപ്രദേശിൽ നിന്നാണ് ഇത്തരത്തിൽ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…