സ്വന്തം മകൻറെ ഭാര്യയോടാണ് അയാൾ അത്രയും ക്രൂരമായി പറഞ്ഞത്.. എൻറെ മകൻറെ കൂടെ കുറച്ച് കിടന്നതല്ലേ അതിനുള്ള കൂലിയായി കരുതിയാൽ മാത്രം മതി ഇതിനേ.. അത് കേട്ടപ്പോൾ മകൻ പ്രതികരിച്ചു അങ്ങനെയെങ്കിൽ നിങ്ങളുടെ മകൻറെ രണ്ടു മക്കളെ പ്രസവിച്ചതാണ് എൻറെ അമ്മ അതിനെന്താണ് കൂലി അച്ചാച്ച.. മോനെ റോഷൻ നീ എന്തൊക്കെയാണ് ഈ പറയുന്നത് അവൾ മകനോട് ആയി ചോദിച്ചു.. അത് കേട്ടപ്പോൾ അവൻ ദേഷ്യത്തോടെ കൂടി പറഞ്ഞു അമ്മയ്ക്ക് പേടിയാണെങ്കിൽ അമ്മ മിണ്ടാതെ ഇരിക്കണം അവിടെ.. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ എവിടെ ആയാലും പറയും…
അത് കേട്ടപ്പോൾ അയാൾ പറഞ്ഞു അതിനുള്ള കാര്യങ്ങളെല്ലാം നിങ്ങളുടെ ബാങ്കിൽ ഞാൻ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.. പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് തീർച്ചയായും അത് എടുത്ത് ഉപയോഗിക്കാവുന്നതാണ്.. അപ്പോൾ ഇനിയുള്ള നിങ്ങളുടെ വിദ്യാഭ്യാസം അതുപോലെ തന്നെ ജീവിത ചെലവുകൾ എല്ലാം ഞങ്ങൾ എങ്ങനെയാണ് നോക്കുന്നത്.. അല്ലെങ്കിൽ ഞങ്ങൾ അതിന് എന്താണ് ചെയ്യേണ്ടത്.. അവൻറെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു നിങ്ങളുടെ അച്ഛൻ മാത്രമല്ലേ പോയിട്ടുള്ളൂ അമ്മ എപ്പോഴും ജീവനോടെ ഇല്ലേ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..