അമ്മച്ചിയോടു വീട്ടിൽ വെറുതെ ഒരു പാട്ടുപാടാൻ പറഞ്ഞതാണ് സംഭവം വൈറൽ…
നമ്മുടെ എല്ലാം വീടുകളിൽ പ്രായം ആയ ആളുകൾ ഉണ്ടായിരിക്കുമല്ലോ… പ്രായമായ ആളുകൾ എന്ത് ചെയ്താലും അതെല്ലാം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും.. പലരും പ്രായമായി കഴിയുമ്പോൾ കുഞ്ഞു കുട്ടികളുടെ രീതിയിൽ ആയിരിക്കും അവരും പെരുമാറുന്നത്.. പാട്ടുപാടിയും കളിച്ചും …