ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി, പുതിയത് പോലെ ആക്കും എത്ര പഴകിയ വെള്ള വസ്ത്രങ്ങളും
ഇന്നിവിടെ നമ്മുടെ വീട്ടിലുള്ള വെള്ളത്തുണികൾ കോട്ടൺ അതായത് തോർത്ത് അതുപോലെതന്നെ ഓർത്ത് നമ്മുടെ മുണ്ടുകൾ എല്ലാം ഉണ്ടല്ലോ ആ എല്ലാം തന്നെ കുറച്ച് കളർ വാങ്ങിയ കളറുള്ളത് അതുപോലെതന്നെ അഴുക്ക് കുറച്ച് കൂടുതലായത് എല്ലാം …