ലോകത്തിലെ വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകൾ..
ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടം എന്ന് പറയുന്നത് അത്രയും മനോഹരമായത് തന്നെയാണ്.. ഈയൊരു കാലഘട്ടത്തിൽ അവരുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനങ്ങൾ വിദ്യാഭ്യാസം ചെലുത്തുന്നുണ്ട്.. എല്ലാ രാജ്യങ്ങളിലും വിദ്യാഭ്യാസ രീതികളിൽ പലതരം വ്യത്യാസങ്ങളുണ്ട്.. അതായത് നമ്മുടെ …