ജീവനും തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ സംശയിച്ച ഭാര്യയ്ക്ക് സംഭവിച്ചത്.
അത്രയ്ക്ക് ഭർത്താക്കന്മാരെ ആരും വിശ്വസിക്കരുത്.. ചെളിയിൽ ചവിട്ടി വെള്ളത്തിൽ പോയി കഴുകുന്ന വൃത്തികെട്ട വർഗ്ഗം.. കണ്ടാൽ എത്ര നല്ലവരാണ്.. പക്ഷേ വേണ്ട എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കേണ്ട. എന്താ മീന നീ ഇങ്ങനെ ഒറ്റയ്ക്ക് …