ആശുപത്രിയിൽ നിന്നും മരിച്ചുപോയ തന്റെ യജമാനനെയും കാത്ത് നായക്കുട്ടി ഇരുന്നത് നാലുമാസം..
മാസങ്ങൾക്ക് മുമ്പ് മരിച്ചുപോയ തൻറെ യജമാനിനെയും കാത്തു ആശുപത്രി വരാന്തയിൽ നാലുമാസത്തോളം കാത്തിരുന്ന ഒരു നായയുടെ മനസ്സ് അലിയിപ്പിക്കുന്ന കഥ നിങ്ങൾ തീർച്ചയായിട്ടും കേൾക്കണം.. ആരെയും നൊമ്പരപ്പെടുത്തുന്ന നിഷ്കളങ്കമായ തൻറെ യജമാനനെ സ്നേഹിച്ച ആ …