സോമാലിയൻ കൊള്ളക്കാർ കപ്പൽ ഹൈജാക്ക് ചെയ്തപ്പോൾ ഇന്ത്യൻ മിലിറ്ററി ചെയ്തതു കണ്ടോ..
2013 ഡിസംബർ മാസത്തിലാണ് അത് സംഭവിക്കുന്നത്..മാൾട്ടോ എന്നുള്ള രാജ്യത്ത് നിന്നുള്ള ഒരു ചരക്ക് കപ്പൽ അറബിക്കടലിൽ കൂടെ സഞ്ചരിക്കുമ്പോൾ ആണ് സോമാലിയൻ കൊള്ളക്കാർ ഈ കപ്പലിന് ഹൈജാക്ക് ചെയ്യുന്നത്.. ഈയൊരു കപ്പലിന്റെ ഉള്ളിൽ ഒരു …