അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ യുവാവ് വീട്ടിലെത്താനായി ചെയ്തത് കണ്ടോ..
കൊറോണയുടെ പശ്ചാത്തലത്തിൽ അപ്രത്യക്ഷ ആയിട്ടാണ് പലരും പലയിടങ്ങളിലും കുടുങ്ങിപ്പോയത്.. ഒറ്റ ദിവസം കൊണ്ട് തന്നെ ഗതാഗതം പൂർണമായും നിർത്തലാക്കി.. ഇതോടുകൂടി ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അവിടെ തന്നെ തുടരേണ്ട അവസ്ഥ വന്നു.. …