കേരളത്തിൽ ഇത്രത്തോളം ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ…
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ച് നിൽക്കുകയാണ്.. ഇന്ത്യയിലെ ഉരുൾപൊട്ടലിന്റെ കണക്കുകൾ പരിശോദിച്ചാൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടന്നത് കേരളത്തിലാണ് എന്നുള്ളത് നമുക്ക് കാണാം.. എന്നാൽ കേരളത്തിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് …