സന്ധ്യാസമയത്ത് പ്രാർത്ഥിക്കുമ്പോൾ കുട്ടി പാടിയത് കേട്ട് വീട്ടുകാർ ഞെട്ടിപ്പോയി..
തല്ലുമാല എന്ന ചിത്രത്തിലെ ഗാനം പ്രായ വ്യത്യാസം ഇല്ലാതെ മലയാളികൾ എല്ലാവരും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.. ഈ പാട്ട് ഒരുപാട് പേർ പാടുകയും അതുപോലെതന്നെ ഇതിന് ഒരുപാട് പേർ റിയൽ എടുത്ത് ഇത് വളരെയധികം വൈറലായി …