പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. പണി വരുന്നുണ്ട്..
പ്രണയിച്ച് ഒളിച്ചോടുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിച്ചോളൂ.. ഇനി ഒരിക്കലും കീശ കാലിയാവാൻ പാടില്ല.. പ്രണയിച്ച ശേഷം ഒളിച്ചോടി വിവാഹം കഴിക്കുന്നതിനു മുൻപേ ഇനി മീശ കാലിയാണോ എന്ന് തെളിയിക്കുകയും വേണം.. ഇത്തരത്തിൽ വിവാഹം കഴിക്കുന്നവർക്ക് …