ഭാര്യയുണ്ടാക്കിയ ഭക്ഷണത്തിനു രുചിയില്ല എന്ന് പറഞ്ഞുകൊണ്ട് ഭർത്താവ് ചെയ്തതുകണ്ടോ..
നീയൊക്കെ ഇനിയെന്നാണ് കവിത വായിക്ക് രുചിയായിട്ട് മനുഷ്യന് ചോറും കറിയും വെക്കാൻ പഠിക്കുന്നത്.. ഒന്നിലും ഇല്ല ഉപ്പും പുളിയും മസാലയും.. നീ തന്നെ തിന്നോ എല്ലാം എനിക്ക് വേണ്ട.. ഡൈനിങ് ടേബിളിൽ നിന്ന് ഉയർന്ന …