ദൈവം ഉണ്ട് എന്ന് പറയുന്നത് ഇതുകൊണ്ടാണ്.. മത്സ്യത്തൊഴിലാളികളെ കടലിൽ കാത്തിരുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ച.
ജീവിതത്തിൽ അസാമാന്യമായ ട്വിസ്റ്റുകൾ ആണ് വിധി മനുഷ്യർക്ക് കാത്തു വെക്കുന്നതു.. ഇല്ലെങ്കിൽ രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടുകൂടി കണ്ടെത്തി എന്നുള്ള വാർത്ത ആർക്കാണ് വിശ്വസിക്കാൻ ആകുന്നത്.. കൊളംബിയൻ തീരത്ത് ഒഴുകി …