സ്വന്തം പെങ്ങളെ ബസ്സിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആങ്ങള ചെയ്തതു കണ്ടോ..
ഓ നീ മാത്രമല്ലേ ലോകത്ത് പെണ്ണായിട്ടുള്ള.. എടി വേറെ ഒരാളോടും ആളുകൾ ഇങ്ങനെ പെരുമാറുന്നില്ലല്ലോ.. നീ മര്യാദയ്ക്ക് നിൽക്കുകയാണ് എങ്കിൽ ഒരാളും നിന്നോട് മോശമായി പെരുമാറില്ല.. അവസരങ്ങൾ നീയായിട്ട് ഉണ്ടാക്കി കൊടുത്തിട്ട് ആയിരിക്കും ആളുകൾ …