ഭംഗിക്കുറവ് മൂലം ഭർത്താവിനെ റീയൂണിയന് സ്കൂളിൽ കൊണ്ടുപോകാത്ത ഭാര്യക്ക് സംഭവിച്ചത്..
ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത്.. നെറ്റ് ഓൺ ചെയ്തു കൂടി വാട്സാപ്പിൽ തുരുതുരെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു.. ഇതാരാണ് ഇത്ര അധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ …