ടീച്ചർ പാഠഭാഗം പഠിച്ചു കൊണ്ട് വരാൻ പറഞ്ഞപ്പോൾ ഈ കുഞ്ഞ് ചെയ്തത് കണ്ടോ..
നമുക്ക് എല്ലാവർക്കും കുഞ്ഞുമക്കളുടെ ചിരിയും കളിയും കുസൃതിയും എല്ലാം കാണാൻ ഒരുപാട് ഇഷ്ടമായിരിക്കു മല്ലോ.. പ്രത്യേകിച്ച് അവരുടെ കുറുമ്പ് അത് നമുക്ക് അറിയാത്ത കുട്ടികളാണെങ്കിൽ പോലും നമ്മൾ അവരുടെ കുസൃതികൾ കാണുമ്പോൾ ആസ്വദിക്കാറുണ്ട്.. അത്തരത്തിൽ …