വേഷവും ഭാവവും കൊണ്ട് ആരെയും വിലയിരുത്തരുത് എന്ന് പറയുന്നത് എത്ര ശരിയാണ്..
മെയിൻ റോട്ടിലേക്ക് ഓടി കിതച്ച് എത്തിയ യുവാവ് അടുത്തുവന്ന ആ ഒരു റിക്ഷക്കാരനോട് പറഞ്ഞു അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്നു പോകണം.. പെട്ടെന്ന് വേണം.. അവൻറെ ക്ഷമയില്ലാത്ത ആ ഒരു പറച്ചിൽ അയാൾക്ക് …