മുത്ത് നബി തങ്ങൾക്ക് തൻറെ 25 വയസ്സിൽ സംഭവിച്ചത് കണ്ടോ..
മുത്ത് നബി തങ്ങൾ തങ്ങളുടെ 53 മത്തെ വയസ്സിലാണ് മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയത്.. അങ്ങനെ മദീനയിലേക്കുള്ള യാത്രയ്ക്ക് ഇടയിൽ ഇവർ രണ്ടുപേർക്കും ഒരു ഗുഹയിൽ താമസിക്കേണ്ട അവസ്ഥ വന്നു.. അന്നേരം അബൂബക്കർ …