കഷ്ടപ്പാടുകൾക്കിടയിലും തന്നെ നോക്കി വളർത്തിയ അമ്മയ്ക്ക് ഈ മകൻ കൊടുത്ത സമ്മാനം കണ്ടോ..
ആയിരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ഗംഭീരമായ സദസ്സാണ് അത്.. ജില്ലയിലെ തന്നെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതമായ വിജയം കരസ്ഥമാക്കിയ 10 കുട്ടികൾക്കുള്ള സമ്മാനവിതരണം ആണ് അത്രയും ഗംഭീരമായ സദസ്സിൽ നടക്കാനിരിക്കുന്നത്.. 10 വളരെ ടോപ്പർ ആയ …