മനുഷ്യരെപ്പോലും തിന്നുന്ന പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ ഗ്രാമങ്ങൾ..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ ഇതിനു മുന്നേയുള്ള വീഡിയോയിൽ പാമ്പുകൾ കൃഷി ചെയ്യുന്ന ഗ്രാമങ്ങളെ കുറിച്ചൊക്കെ മനസ്സിലാക്കിയിരുന്നു.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് മനുഷ്യരെ പോലും ഭക്ഷണമാക്കുന്ന പെരുമ്പാമ്പുകളെ വളർത്തുന്ന …