ലോകത്തിലെ വിചിത്രവും അതുപോലെതന്നെ അപകടകരമായ റെയിൽവേകളെ കുറിച്ച് മനസ്സിലാക്കാം..
നമുക്കെല്ലാവർക്കും ട്രെയിനുകൾ വളരെയധികം ഇഷ്ടമായിരിക്കും.. കുട്ടിക്കാലം മുതൽ തന്നെ ട്രെയിൻ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വളരെയധികം സന്തോഷമാണ് ഉണ്ടാവുക.. ഒരു തവണയെങ്കിലും ചെറുപ്പത്തിൽ ട്രെയിനിൽ പോവാൻ ആഗ്രഹിക്കുന്നവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല.. …