പാമ്പുകടിയേറ്റ യുവതിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ ഭർത്താവ് ചെയ്തത് കണ്ടോ…
പാമ്പുകടിയേറ്റ യുവതിക്ക് ചാണകം കൊണ്ട് മൂടി ചികിത്സ.. ഒടുവിൽ സംഭവിച്ചത് നോക്കൂ.. പാമ്പുകടിയേറ്റ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ചാണകം മൂടി ചികിത്സ.. വിഷബാധയേറ്റ് മണിക്കൂറുകൾക്കുശേഷം 35 കാരിയായ യുവതി മരണത്തിന് കീഴടങ്ങി.. ഉത്തർപ്രദേശത്തിലെ …