തന്നെ ആക്രമിക്കാൻ വന്ന എതിരാളികളുമായി ചെറുത്തുനിന്ന ഇരകൾ..
നമുക്കെല്ലാവർക്കും അറിയാം വന്യലോകത്ത് ഇരയും വേട്ടക്കാരനും എന്നുള്ള രീതിയിൽ രണ്ട് തരവും ആണുള്ളത്.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും ബുദ്ധികൊണ്ടും വേഗത കൊണ്ടും വേട്ടക്കാരൻ ഇരയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനാണ് പതിവ്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് …