അഴുക്കും വൃത്തികെട്ട മണവും കളയാനുള്ള ഒരു സൂപ്പർ ഐഡിയ, ബെഡിലെയും സോഫയിലെയും
ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് നമ്മുടെ മഴക്കാലം ആയിട്ടുണ്ടെങ്കിൽ നമുക്ക് നമ്മുടെ വീട്ടിലുള്ള ബെഡ് എല്ലാം തന്നെ നമുക്ക് ഉണക്കി എടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും അപ്പോൾ വെയിൽ ഉണ്ടെങ്കിൽ നമുക്ക് അതുകൊണ്ട് പെട്ടെന്ന് തന്നെ ഉണക്കാനായി …