കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം താൻ പ്രഗ്നൻറ് ആണ് എന്ന് അറിഞ്ഞപ്പോൾ ഈ സ്ത്രീ ചെയ്തത് കണ്ടോ..
എന്തായാലും ഇത് കളഞ്ഞേ പറ്റൂ.. ഞാൻ അപ്പോഴേ പറഞ്ഞതാണ് സൂക്ഷിക്കണം എന്ന്.. കൊച്ചു വെളുപ്പാൻകാലത്ത് തന്നെ കലിതുള്ളി നിൽക്കുന്ന അവളെ പുതപ്പു മാറ്റി നോക്കി.. ഒരു മൂളലോടു കൂടി ഞാൻ വീണ്ടും പുതപ്പ് മൂടി …