കഷ്ടപ്പാടും ദാരിദ്ര്യങ്ങൾക്കിടയിലും തൻറെ മകനെ ഉയരങ്ങളിൽ എത്തിച്ച ഒരു അമ്മയുടെ കഥ..
അവിടെ വലിയൊരു ഫംഗ്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ തന്നെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയെല്ലാം അനുമോദിക്കാനും അവർക്ക് ഒരു ഉപഹാരം സമ്മാനിക്കാനും വേണ്ടിയാണ് ആ ഒരു ഫംഗ്ഷൻ അവിടെ നടക്കുന്നത്.. വലിയൊരു വേദിയായിരുന്നു …