താൻ വീട്ടിൽ ഇല്ലാത്തപ്പോൾ തൻറെ വീട്ടുകാർ ഭാര്യയെ ദ്രോഹിക്കുന്നതുകണ്ട് ഭർത്താവ് ചെയ്തതുകണ്ടോ…
നാളെ ശരത്തേട്ടൻ ഗൾഫിൽ നിന്ന് വരുന്നുണ്ട്.. വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.. ഏട്ടന്റെ രണ്ടു പെങ്ങമ്മാരും ഭർത്താവിനെയും മക്കളെയും കൂട്ടി വന്നിട്ടുണ്ട്.. എല്ലാവർക്കും ഓടി നടന്നു ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ ഞാൻ ഒരുത്തി …