ഹിമാലയൻ മഞ്ഞുമലകളിൽ ഉള്ള എതി യാഥാർത്ഥ്യമോ അതോ ഒരു കെട്ട് കഥയോ???
ഭീകര രൂപയായ എതി എന്ന മഞ്ഞ മനുഷ്യൻ യാഥാർത്ഥ്യമാണോ.. അതോ ചിരഞ്ജീവിയായ ഹനുമാൻ ആണോ.. ചിത്രം ചോദ്യങ്ങളെല്ലാം ലോകത്തിനു മുന്നിൽ നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി.. നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പറയുന്ന ഒന്നാണ് യെദി …