രാത്രി വർക്ക് കഴിഞ്ഞ് ഷെയർ ഓട്ടോയിൽ കയറിയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ..
ഗുരുഗ്രാം എന്ന സ്ഥലത്തുള്ള സ്നാപ്ഡീലിന്റെ ഓഫീസിൽ ആയിരുന്നു 23 വയസ്സുള്ള ദീപ്തി എന്ന് പറയുന്ന പെൺകുട്ടി വർക്ക് ചെയ്തിരുന്നത്.. അപ്പോൾ ആ പെൺകുട്ടിയുടെ റൊട്ടീൻ എങ്ങനെയാണ് ചോദിച്ചാൽ സാധാരണ രീതിയിൽ രാവിലെ ഓഫീസിലേക്ക് വരും …