നമ്മുടെ ബ്രാ കട്ടിങ്ങിന് ബാക്കി വീഡിയോ പറയാൻ പോകുന്നത് പാട്ട് കണ്ടതിനു ശേഷം നമുക്ക് പാർട് ടു കാണാം നമ്മളിങ്ങനെ കട്ട് ചെയ്തതിനുശേഷം രണ്ടാമത് ആയിട്ട് ഫ്രണ്ട് രണ്ട് ലൈനിങ് എല്ലാം ഉണ്ടാകും അപ്പോൾ ഒരു v ഷേപ്പിലാണ് നമ്മളിവിടെ ഇത് കട്ട് ചെയ്ത് എടുത്തിട്ടുള്ളത് നമുക്കൊരു ബ്ലാക്ക് ഞാൻ ഓൾറെഡി വരച്ചു വെച്ചിട്ടുണ്ട് അങ്ങനെ അടിയിലേക്ക് മടക്കി വെക്കുന്നത് തുറന്നു നമുക്ക് ഒരു തയ്യിൽ തന്നെ അടിച്ചെടുക്കുക.
ഈ വീഡിയോ മുഴുവൻ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ഒരിക്കലും അടിച്ചിട്ട് കട്ട് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല മാക്സിമം നിങ്ങൾക്ക് ഞാൻ സിമ്പിൾ ആയിട്ട് തന്നെയാണ് പ്രസന്റ് ചെയ്തിട്ടുള്ളത് അപ്പോൾ നമുക്ക് ഇങ്ങനെ അടച്ചു വരാം ക്ഷമയോടുകൂടി തന്നെ കാണുക കാരണം ഇത് എല്ലാവർക്കും ടൈമില്ല ഒന്ന് കാണാനായിട്ട് പോലും കാരണം അവർക്ക് അതിനുള്ള ഒരു ഇൻട്രസ്റ്റ് ഇല്ല അപ്പോൾ.
നമുക്ക് പഠിച്ചെടുക്കാൻ പറ്റില്ല സിമ്പിൾ ആയിട്ട് തന്നെ കാണിക്കുന്നുണ്ട് പക്ഷേ കുറച്ച് ലെങ്ത്താണ് വീഡിയോ അപ്പോൾ നമ്മൾ ഇതുപോലെ നാല് പീസ് പോലെ തന്നെ ചെയ്തെടുക്കാം ലൈനിങ് ഓടുകൂടിയുള്ള ലൈനിങ്ങോടുകൂടിയുള്ള നാല് പീസ് തന്നെ നമുക്ക് പതിച്ചടിക്കാം അപ്പോൾ ഇതിന്റെ കപ്പും നല്ലതുപോലെ തന്നെ ഷേപ്പിൽ നിൽക്കുന്നുണ്ട് ഒരു മെത്തേഡ് ഫോളോ ചെയ്തു കഴിഞ്ഞാൽ നല്ലതുപോലെ ഫിറ്റ് ആയിട്ടുള്ള നല്ല ഷേപ്പ് ആയിട്ടുള്ള ഒരു കപ്പ് നമുക്ക് ഉണ്ടാക്കിയെടുക്കാനായി നമുക്ക് കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.