മാതാപിതാക്കളെ വയസ്സാകുമ്പോൾ ഉപേക്ഷിക്കുന്ന മക്കൾ ഈ വീഡിയോ തീർച്ചയായും കാണണം..

അമ്മയുടെ സ്നേഹം എന്നൊക്കെ പറയുന്നത് നമ്മൾ ഉറപ്പായും അനുഭവിച്ചറിയേണ്ട ഒരു കാര്യം തന്നെയാണ്.. അതുപോലെതന്നെ തിരിച്ച് മാതാപിതാക്കളെ നല്ലപോലെ സ്നേഹിക്കുക എന്നുള്ളത് നമ്മൾ മക്കളുടെ ഓരോരുത്തരുടെയും കടമ തന്നെയാണ്.. എന്നാൽ ഈ ഒരു തിരക്കേറിയ ലോകത്തിൽ ഇന്നത്തെ മനുഷ്യർക്ക് ഒരു കാര്യത്തിനും സമയമില്ല എന്നുള്ളതാണ് വാസ്തവമായ കാര്യം.. എല്ലാവരും അവരുടെ തായ നിലനിൽപ്പിനുവേണ്ടി ഓരോ കാര്യങ്ങൾ .

   

ചെയ്യുന്ന തിരക്കിലാണ് ഇതിനിടയിൽ ബന്ധങ്ങൾ പോലും മറന്നുപോകുന്നു.. അതുപോലെ ബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല മനസ്സാക്ഷി അതുപോലെ ത്യാഗം സ്നേഹം തുടങ്ങിയവയൊന്നും ഇന്നത്തെ ആളുകൾക്കിടയിൽ കുറഞ്ഞുവരുന്നതായി കാണുന്നു.. വയസ്സാകുമ്പോൾ മാതാപിതാക്കളെ നോക്കാൻ .

പോലും ആർക്കും സമയമില്ല.. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഒരു കൊച്ചു കുഞ്ഞിൻറെ വീഡിയോയാണ്.. ചൈനയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *