മുത്ത് നബി തങ്ങൾ തങ്ങളുടെ 53 മത്തെ വയസ്സിലാണ് മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയത്.. അങ്ങനെ മദീനയിലേക്കുള്ള യാത്രയ്ക്ക് ഇടയിൽ ഇവർ രണ്ടുപേർക്കും ഒരു ഗുഹയിൽ താമസിക്കേണ്ട അവസ്ഥ വന്നു.. അന്നേരം അബൂബക്കർ സിദ്ദിഖ് തങ്ങളുടെ കാലിൽ പാമ്പ് കടിച്ച ഒരു ചരിത്രത്തെക്കുറിച്ച് നമ്മൾ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്നാൽ ആ ഒരു ഗുഹയ്ക്കുള്ളിൽ ഈ ഒരു സർപ്പം എങ്ങനെയാണ് വന്നത് എന്ന് ഉള്ള ചരിത്രം ചുരുക്കം.
ചിലർക്ക് മാത്രമേ അറിയുള്ളൂ.. ആ ഒരു ചരിത്ര സംഭവത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ പറയുന്നത്.. നമ്മുടെ പവിത്രമായ കാവുകൾക്ക് കാവലായിട്ട് നിന്നിരുന്ന സർപ്പങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ.. ചരിത്രഗ്രന്ഥങ്ങളിൽ നമുക്ക് ഇത് തീർച്ചയായിട്ടും കാണാൻ സാധിക്കും.. മുത്ത് നബി തങ്ങൾക്ക് 25 വയസ്സ് പ്രായം .
വരുന്ന സമയം ഏകദേശം ആ ഒരു വയസ്സാണ് ചരിത്രം ഗ്രന്ഥങ്ങളിൽ പറയപ്പെടുന്നത്.. അങ്ങനെ ഖബറിന് കേടുപാടുകൾ സംഭവിക്കുകയും അത് പുനർ നിർമ്മിക്കണമെന്നുള്ള തീരുമാനത്തിലെത്തുകയും ചെയ്യും.. എന്നാൽ അതിനെന്തെങ്കിലും ചെയ്യണമെങ്കിൽ അതിന് കാവലായി നിന്നിരുന്നത് ഒരു സർപ്പം ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…