സ്വർണ്ണം ഒഴുകുന്ന ഇന്ത്യയിലെ നദി, നദിയുടെ ചുറ്റിലും ഉള്ള ആളുകൾ കോടീശ്വരന്മാരായി

നിധി ഒരു ഒളിപ്പിച്ചിരിക്കുന്ന കൊട്ടാരങ്ങൾ നിലവിറകളിൽ ഒളിഞ്ഞിരിക്കുന്ന അമൂല്യമായിട്ടുള്ള സ്വർണങ്ങൾ അങ്ങനെ ആളുകൾ സമ്പത്തിന്റെ ചരിത്രം പറയുന്നു അങ്ങനെ ഒരു രാജ്യം തന്നെയാണ് നമ്മുടെ ഇന്ത്യ എന്നുള്ളത് എന്നാൽ അതിൽ നിന്നും വളരെ വിചിത്രമായി തന്നെ സ്വർണം ഒഴുകുന്ന ഒരു നദി നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ എത്ര ആളുകൾ അത് വിശ്വസിക്കും വിശ്വസിക്കാൻ വളരെ പ്രയാസം ആണ് എങ്കിലും നിങ്ങൾ വിശ്വസിച്ചാൽ മതിയാവുകയുള്ളൂ. ആ ഒരു സ്വർണ നദിയുടെ ലോകത്തേക്കാണ്.

   

ഇന്നത്തെ നമ്മുടെ യാത്ര ധാതുക്കളുടെ നിക്ഷേപം കൊണ്ടും വളരെ വ്യത്യാസമായിട്ടുള്ള സംസ്കാരം കൊണ്ട് വളരെ പ്രശസ്തമായിട്ടുള്ള സ്വർണ്ണം ഒളിപ്പിച്ചു വച്ചിട്ടുള്ള വളരെ അത്ഭുതകരമായിട്ടുള്ള ഈ ഒരു നദി ഉള്ളത് നീ കൂടുതൽ ദുരൂഹത ഉള്ള ഈ ഒരു ജാർഖണ്ഡിൽ പോലെ തന്നെ ഈ നദി വളരെയധികം നിഗൂഢത ഉള്ളത് തന്നെയാണ് സത്യത്തിൽ ഒരുപാട് ഗോത്ര കാർ ഉള്ള ഒരു സ്ഥലം തന്നെയാണ് .

പുറം ലോകത്തിന് ഏറെക്കുറെ വളരെ അന്യമാണ് എന്നുള്ളതാണ് സത്യം ആ ഒരു ജാർഖണ്ഡിലെ വളരെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് സുവർണരേഖ എന്നറിയപ്പെടുന്ന ഒരു നദി ജാർഖണ്ഡ് പശ്ചിമബംഗാൾ ഒഡിഷ ഈ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഈ ഒരു നദിക്ക് കഥകളും മിത്തുകളും ധാരാളമായി തന്നെ ഉള്ളതാകുന്നു കഥകൾ അനുസരിച്ച് ഈ നദിയിൽ സ്വർണത്തിന്റെ നിക്ഷേപമെല്ലാം ഉണ്ട് എന്നാണ് കരുതപ്പെടുന്നത് നൂറ്റാണ്ടുകളായി സ്വർണ്ണത്തിന്റെ നിക്ഷേപമുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടെ നിന്നും സ്വർണം ലഭിച്ചു എന്ന് പലരും അവകാശപ്പെടുന്നുണ്ട് പ്രാചീന പിസ്ക എന്നുള്ള പേരായിട്ടുള്ള ഗ്രാമത്തിൽ നിന്നുമാണ്.

സുവർണ്ണ നദിയുടെ ഉത്ഭവം തന്നെയുള്ളത് സുവർണ്ണരേഖ എന്നാൽ സ്വർണത്തിന്റെ രേഖ അഥവാ രാജി എന്നാണ് ഇതിന് അർത്ഥമായി വരുന്നത് ഈ ഒരു നദിയുടെ അടിത്തട്ടികളിൽ സ്വർണ്ണത്തിന്റെ നിക്ഷേപം എല്ലാം ഉണ്ട് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത് മാത്രമല്ല ഇവിടെ പ്രചരിക്കുന്ന കഥകളും പുരാണങ്ങളും എല്ലാം അനുസരിച്ച് ഇവിടെയെല്ലാം സ്വർണത്തിന് തരികളെല്ലാം കിട്ടുകയും ചെയ്തിട്ടുണ്ട് ഇപ്പോഴും ഇവിടെ സ്വർണ്ണം തിരഞ്ഞ് എത്താറുണ്ട് സ്വർണ്ണം തിരിഞ്ഞു കിട്ടി എന്ന് അവകാശപ്പെട്ട പലരും തന്നെ രംഗത്ത് വന്നിട്ടുമുണ്ട് ഈ രൈത നദിയിൽ സ്വർണ നിക്ഷേത്രം എത്തിയതിനെ കുറിച്ച് പല ആളുകളും പഠനങ്ങളും ഗവേഷണങ്ങളും എല്ലാം നടന്നിട്ടുണ്ട് ചില ആളുകൾ പറയുന്നത് അനുസരിച്ച് സുവർണ്ണ രേഖ നദിയുടെ സഹായക നദി ആയിട്ടുള്ള കൽക്കരി നദിയിൽ നിന്നാണ് ഇവിടെ സ്വർണ്ണം എത്തിയിട്ടുള്ളത് എന്നാണ് കാരണം ഈ നദിയുടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *