നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുന്നതും ജീവൻ രക്ഷിച്ച മനുഷ്യനെ കാണാൻ എല്ലാ വർഷവും 8000 കിലോമീറ്റർ നീന്തിയെത്തുന്ന പെൻകിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം സംഭവം ഇങ്ങനെ 71 കാരനായ മത്സ്യത്തൊഴിലാളി .
2011ലാണ് പെൻകിനെ ആദ്യമായിട്ട് കാണുന്നത് അന്നവും മണ്ണിൽ പുതഞ്ഞ മരണത്തോട് മല്ലിട്ടു കിടക്കുകയായിരുന്നു രക്ഷപ്പെടാൻ ഒരു ശതമാനം പോലും സാധ്യത കുറവായിരുന്നെങ്കിലും 11 മാസം നീണ്ടത്തിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.