നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതേപോലെയുള്ളവർ വീടുകളിലും കടകളിലും വരുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാകും വീടുകളിലും ഷോപ്പുകളിലും ഓരോ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പണം ചോദിക്കാനാണ് അവർ വരുന്നത് ഇവരെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഈ വീഡിയോ മുഴുവനായിട്ടും കാണുക കണ്ടതിനുശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.
https://youtu.be/G-xP8sYYSY8