മാനേജർ ചെയ്തത് കണ്ടോ ? അമ്മ തളർന്നു കിടപ്പിലായ പാവപെട്ട പെൺകുട്ടി ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്നപ്പോൾ

മാനേജർ സാറിനെ കാണാനായി ദയവുചെയ്ത് സമ്മതിക്കണം ബാങ്കിന്റെ ഉള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് മാനേജർ സ്റ്റാഫിനെ ലേക്ക് വിളിപ്പിക്കുന്നത് തന്നെ എന്താണ് അവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം അനാവശ്യമായിട്ട് അവിടെ ബഹളം ഉണ്ടാക്കാൻ പാടില്ല അത് ഞാനൊന്നു പറഞ്ഞു പെൺകുട്ടിയാണ് ലോണിന്റെ കാര്യത്തിൽ വന്നതാണ് ഇത് ഇപ്പോൾ നാലാമത് തവണയാണ് വരുന്നത് സ്വന്തമായി വീടുപോലും ഇല്ലാത്തതുകൊണ്ട് തന്നെ നമുക്ക് ലോൺ കൊടുക്കാൻ എന്നും കഴിയില്ല ശരി അവരോട് ഇങ്ങോട്ട് വരാൻ പറയൂ ഞാൻ അവരോട്.

   

സംസാരിക്കാം മാനേജർ പറയുന്നത് അനുസരിച്ച് സ്റ്റാഫും ആ ഒരു കബനിലേക്ക് പെൺകുട്ടിയിലേക്ക് വരാനായി ആവശ്യപ്പെട്ടു നിറഞ്ഞു വന്ന കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നിട്ടുണ്ടായിരുന്നു ഇടി പൊട്ടിയ ഒരു കുടയും അരികിൽ കീറിയ ഒരു തോൾ ബാഗ് എഴുതാതെ കണ്ണുകളും നോക്കിക്കൊണ്ടുതന്നെ അവിടെ ഇരിക്കാനായി പറഞ്ഞു എന്താണ് കുട്ടിയുടെ പേര് കൈകൾ കൊണ്ട് തന്നെ കണ്ണുകൾ തുടച്ചു പറഞ്ഞു.

എന്നാണ് പേര് കഴിഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നില്ല ലോൺ നൽകാൻ കഴിയില്ല എന്ന് ദയവ് ചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് അമ്മ മാത്രമാണ് ഉള്ളത് ഞങ്ങൾ ഒരുപാട് വീട്ടിൽ ആണ് താമസിക്കുന്നത് എന്റെ അമ്മയുടെ ആരോഗ്യം അറ്റം എത്തുന്നത് വരെ ആ ഒരു പാവം എനിക്ക് വേണ്ടി പല ജോലികളും.

എല്ലാം ചെയ്തു വയ്യായ്ക ആയതിൽ പിന്നെ കോളേജിൽ എന്റെ കഴിഞ്ഞ ഒരു തുണി കടയിലേക്ക് ജോലിക്ക് പോയിട്ടാണ് ഞാൻ ഇവിടെ കഴിഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ പകുതിക്ക് വെച്ച് പഠനവും എല്ലാം കഴിഞ്ഞു ഇനി അമ്മയ്ക്ക് തീരെ വയ്യ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *