പച്ചമുളക്‌ കുലകുലയായി കീടബാധ ഇല്ലാതെ പിടിക്കാൻ അടുക്കളയിലെ മഞ്ഞൾ പൊടി മതി

പറയാൻ പോകുന്നത് മുളക് കൃഷിയെ കുറിച്ചാണ് അപ്പോൾ അത്യാവശ്യം മുളകുകൾ എല്ലാം നമ്മൾ കൃഷി ചെയ്തിട്ടുണ്ട് അതെങ്ങനെയാണ് കെയർ ചെയ്യുന്നത് എന്നുള്ളതിനെ കുറിച്ച് ഒരു വീഡിയോ ആണ് അപ്പോൾ അത്യാവശ്യം നമുക്ക് പച്ചമുളക് തന്നെ കാന്താരിമുളകിലും മുളകിലും വരുന്ന ഒരു രോഗമാണ് എലിപ്പുള്ളി രോഗം എന്നുള്ളത് ഇലകളിൽ വന്നിരിക്കുന്ന ചെറിയ പുഴുക്കളും അതുപോലെതന്നെ എല്ലാം മുരടിച്ചു പോവുക.

   

അതുപോലെതന്നെ ചുരുണ്ട താഴോട്ട് വരുക അപ്പോൾ പെട്ടെന്ന് തന്നെ നമുക്ക് പച്ചക്കറികളും എല്ലാം വളരെ വ്യത്യസ്തമായി തന്നെ രോഗം വളരെ കൂടുതലായി തന്നെ കണ്ടുവരുന്നതാണ് പച്ചമുളക് കൈയിൽ പെട്ടെന്ന് തന്നെ പിടിച്ചു കിട്ടും അപ്പോൾ നമ്മൾ ചെടിയെല്ലാം മാറ്റി നട്ടു കഴിഞ്ഞാലും പെട്ടെന്ന് കുറച്ചുകാലം കഴിയുമ്പോൾ തന്നെ പെട്ടെന്ന് വരുന്ന ഒരു രോഗമാണിത് ഞങ്ങളിൽ വരുന്നവരുടെ എല്ലാം തന്നെ അത് മാറ്റിയാൽ.

പെട്ടെന്ന് നല്ല രീതിയിൽ തന്നെ നമുക്ക് പച്ചമുളക് നല്ല രീതിയിൽ കൃഷി ചെയ്യാം ഇപ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഇലകളിൽ ഉണ്ടാകുന്ന രോഗങ്ങളെല്ലാം മാറ്റുക എന്നുള്ളതാണ് അപ്പോൾ ഈ പച്ചമുളക് നമുക്ക് നല്ല രീതിയിൽ തന്നെ കൃഷി ചെയ്യാനായി നമുക്ക് കഴിയും അപ്പോൾ പച്ചമുളകും പുറത്തുനിന്നുള്ള നമ്മൾ വാങ്ങിച്ചു കൊണ്ട് ഉപയോഗിക്കും നമ്മൾ ഡെയിലി എന്തായാലും നമുക്ക് പച്ചമുളക് നമുക്ക് ആവശ്യമാണ് അപ്പോൾ നമ്മുടെ വീട്ടിൽ കുഞ്ഞുകുഞ്ഞ് പത്രങ്ങളും കുഞ്ഞ് കുഞ്ഞ് പ്ലാസ്റ്റിക് പാത്രങ്ങളുമെല്ലാം ഉണ്ടെങ്കിൽ ആർക്കുവേണമെങ്കിലും നല്ല രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *