പ്രിയപ്പെട്ട ആളുകളുടെ വേർപാട് നമുക്ക് താങ്ങാൻ കഴിയുന്നതിലും വളരെ അപ്പുറമായിരിക്കും എത്ര കാലം കഴിഞ്ഞാലും അവരുടെ ഓർമ്മകൾ നമ്മെ വിട്ടുപോകാറില്ല എന്നാൽ മരണപ്പെട്ട ഒരാളിൽ നിന്ന് പലതരത്തിലുള്ള സമ്മാനം അല്ലെങ്കിൽ അവർ നമ്മളെ കോൺടാക്ട് ചെയ്യുകയോ ചെയ്താൽ നമ്മുടെ മാനസികാവസ്ഥ എന്തെല്ലാം ആയിരിക്കും എന്നാൽ അത്തരത്തിലുള്ള ഒരു സംഭവം.
സത്യത്തിൽ നടന്നിട്ടുണ്ട് വിശ്വസിക്കാൻ ആയിട്ട് അല്പം പ്രയാസം വല്ലോം ഉള്ള ഒരു സംഭവം തന്നെയാണ് മരണപ്പെട്ട അച്ഛനിൽ നിന്നും അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിന് അച്ഛന്റെ malil ലഭിക്കുകയാണ് അമ്മയുടെയും 25മത്തെ വിവാഹ വാർഷികം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 മാസവും മുമ്പ് മരിച്ചുപോയ പിതാവിന്റെ ഇമെയിൽ സന്ദേശം കണ്ടാൽ ആരാണ് ഞെട്ടാതിരിക്കുക വീഡിയോ വളരെ ഇൻട്രസ്റ്റിംഗ് ആണ് വീഡിയോയിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ ചാനൽ ഇതുവരെ സബ്സ്ക്രൈബ്.
ചെയ്യാത്തവർ ആണെങ്കിൽ നിങ്ങൾ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം 2019ലായിരുന്നു ആലേഷ്യയുടെ പിതാവ് പിങ്ക് കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിക്കുന്നത് അതിനുമുമ്പ് തന്നെ തന്റെയും ഭാര്യയുടെയും 25മത്തെ വിവാഹത്തെ വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ആയിട്ട് അദ്ദേഹം പദ്ധതിട്ടുണ്ടായിരുന്നു ഇതിനായി അദ്ദേഹത്തിന് തയ്യാറെടുപ്പുകൾ.
എല്ലാം നടത്തിയിട്ടുണ്ടായിരുന്നു പൂക്കൾ വരെ ഒരു വർഷം മുമ്പേതന്നെ ഓർഡർ ചെയ്തുവെച്ചു വിവാഹ വാർഷികം വളരെ ഗംഭീരമായി തന്നെ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് 2020 മെയിലാണ് പിതാവിനെ സന്ദേശം ഇവൾക്ക് ലഭിക്കുന്നത് എന്നാൽ വളരെ ഭംഗിയായി നടത്തണമെന്ന് നിർദ്ദേശിക്കുന്നത് ആയിട്ടും അവൾ പറയുന്നു മാത്രമല്ല എല്ലാ വർഷവും ഭാര്യ ജോലിയുടെ ജന്മദിനം വിഭാഗം വാർഷികം പ്രണയദിനം ഈ ദിവസങ്ങളിൽ അവർക്ക് വളരെ കൃത്യമായി പൂക്കൾ എത്തിക്കാനുള്ള നിർദ്ദേശവും പിതാവ് നൽകിയിട്ടുള്ളതായി തന്നെ പറയുന്നു അമ്മ ആഗ്രഹിച്ചതുപോലെ സ്വപ്ന തുല്യമായ ഒരു വിവാഹ വാർഷികം നടത്തണമെന്നാണ് പിതാവ് ആവശ്യപ്പെട്ടിട്ടുള്ളത് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.