കരിമൻ്റെ പെണ്ണ് പിഴച്ചു.. അവൻ പോകാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.. പിഴച്ചവൾ.. കവലയിലെ ചായക്കടയിൽ നേരം പുലർന്നത് പരന്ന വാർത്തയാണ് ഇത്.. അറിയാത്തവർക്കൊക്കെ ചൂട് ചായക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ വാർത്ത.. അല്ല നായരെ പിഴച്ചത് തന്നെയാണെന്ന് ഉറപ്പുണ്ടോ.. അവൻ പോയിട്ട് അധികം ആയില്ലല്ലോ.. പെണ്ണിൻറെ വയർ അവൻറെ ചോര ഉള്ളിലിട്ട വീർത്തുവരുന്നത് എങ്കിലോ.. ഒരു രാത്രി കൊച്ചു കൂരയിൽ .
നിന്ന് അരിവാളും കൊണ്ട് തനിക്ക് നേരെ ചീറി വന്നവളെ ഓർത്തുകൊണ്ട് ശങ്കരൻ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ ഇരുന്നു.. അതെങ്ങനെ ശരിയാകും ശങ്കരാ.. കരിമൺ പോയിട്ട് മാസം അഞ്ചായി.. പെണ്ണിൻറെ വയറിന് നാലിന്റെ വലുപ്പമേ ഉള്ളൂ.. കേശവൻ നായർ വിടാൻ കൂട്ടില്ല.. വയറിൻറെ വലിപ്പം വച്ച് അങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുമോ നായരെ…
പെണ്ണിനെ സംശയിക്കാൻ മടിച്ചുനിന്ന മാധവനും തൊട്ടാൽ പൊള്ളുന്ന പെണ്ണിൻറെ ഉശിറിന് മുൻപിൽ പകച്ചു പോയിട്ടുണ്ടായിരിക്കണം.. ഒരു കൈയെ വീർത്തു വരുന്ന വയറിലും മറുകയ്യിൽ അരിവാളുമായി നടന്നു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….