പെൺകുട്ടി അഹങ്കാരം മൂത്ത് ഒന്ന് തൊഴിച്ചതാണ്, ആ സൂക്കേട് അങ്ങ് മാറികിട്ടി

അഹങ്കാരത്തിനുള്ള ശിക്ഷ അപ്പോ തന്നെ ലഭിക്കുമെന്നുള്ളത് മുതിർന്നവർ എത്ര പറഞ്ഞാലും നമ്മൾ അത് കാര്യമാക്കി എടുക്കാറില്ല അല്ലേ പലപ്പോഴും അങ്ങനെയുള്ള അനുഭവങ്ങൾ വരുമ്പോൾ നമുക്ക് മനസ്സിലാകും മുതിർന്ന ആളുകൾ പറയുന്നതിലും കാര്യമുണ്ട് എന്നെ പ്രത്യേകിച്ചും റോഡുകളിൽ അഹങ്കാരവും വാശിയും തീർക്കാനുള്ള ഒട്ടും അനുയോജ്യമായിട്ടുള്ള ഒരു സ്ഥലം അല്ല റോഡ് നല്ല രീതിയിൽ തന്നെ നമ്മൾ യാത്ര ചെയ്തു കഴിഞ്ഞാൽ നമുക്ക്.

   

വളരെ സുരക്ഷിതമായി തന്നെ വീടുകളിലേക്ക് എത്താം ദേ ഈ യുവതി കാണിക്കുന്നത് കണ്ടില്ലേ കൂടെ വരുന്ന ബൈക്ക് യാത്രക്കാരനെ ചവിട്ടാനായി ശ്രമിക്കുകയാണ് എന്നാൽ ആ അഹങ്കാരത്തിന് വാശിക്ക് ഉള്ള ഫലം അപ്പോൾ തന്നെ ഈ യുവതിക്ക് ലഭിച്ചു ഈ യുവതി തന്നെയാണ് റോഡിലേക്ക് തെറിച്ച് വീണിതും എന്തായാലും തൊട്ടു പുറകിലായി വലിയ വാഹനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് ഈ യുവതിക്ക് വലിയ രീതിയിലുള്ള അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.

എന്നാൽ തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ എന്ത് വലിയ അപകടത്തിന് കാരണമായേക്കാം എന്തായാലും അഹങ്കാരത്തിന് ഈ ഒരു ചെറിയ രീതിയിൽ ഒരു ശിക്ഷ ലഭിച്ചത് കൊണ്ട് ഈ യുവതി അടങ്ങി കാണും എന്ന് നമുക്ക് വിശ്വസിക്കാം ഇത് എല്ലാ ആളുകൾക്കും ഉള്ള ഒരു പാഠമാണ് പ്രത്യേകിച്ചും അഹങ്കാരമോ വാശിയും തീർക്കാനുള്ള ഒരു സ്ഥലം അല്ലാ റോഡ് എന്നും മറ്റൊരു തന്നെ വണ്ടിയോടിച്ചാൽ മാത്രമേ നമുക്ക് എല്ലാ ആളുകൾക്കും നല്ല രീതിയിൽ തന്നെ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *