പ്രോ.സ്റ്റേ.റ്റ്. ക്യാ.ൻ.സ.ർ സാധ്യതകളും പ്രധാനപ്പെട്ട ലക്ഷണങ്ങളും..

ഇന്ന് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് റോബോട്ടിക് ശസ്ത്രക്രിയയും പ്രോസ്റ്റേറ്റ് ക്യാൻസർ തമ്മിലുള്ള ഇക്വേഷനെ കുറിച്ചാണ്.. പല സാഹചര്യത്തിലും പലരീതിയിലാണ് പ്രോസ്സ്റ്റേറ്റ് ക്യാൻസർ കണ്ടുപിടിക്കപ്പെടുന്നത്.. ഒന്നില്ലെങ്കിൽ നമ്മളെ മറ്റെന്തെങ്കിലും അസുഖത്തിന് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ഇത് അറിയുന്നത് തന്നെ.. അങ്ങനെ ഇത്തരത്തിൽ ടെസ്റ്റുകൾ ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട സൂചനകൾ കാണുമ്പോൾ രോഗികൾക്ക് ഇത് ഇത്തരത്തിലുള്ള ക്യാൻസർ ആണോ എന്ന് സംശയം ജനിക്കുന്നു…

   

പിന്നീടാണ് അതുമായി ബന്ധപ്പെട്ട ടെസ്റ്റുകളും ആയിട്ട് ആളുകൾ മുന്നോട്ട് പോകുന്നത്.. എന്നാൽ മറ്റു ചില ആളുകൾക്ക് ഈ ഒരു ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെ കാണിക്കാറുണ്ട് അതായത് മൂത്രക്കടച്ചിൽ അതുപോലെതന്നെ മൂത്രത്തിലൂടെ രക്തം പോകുന്ന ഒരു അവസ്ഥ അതുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് മൂത്ര തടസ്സം അനുഭവപ്പെടുക അത്തരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടും ഈ ഒരു പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടു വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *