പ്രൊഫസറും വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ..

പ്രണയത്തിന് പ്രായമോ അല്ലെങ്കിൽ മതമോ ഒന്നും പ്രശ്നമല്ല.. ആർക്കും ആരോടും ഏതു പ്രായത്തിലും ഏതു നിമിഷത്തിലും പ്രണയം തോന്നുമെന്നാണ് പറയാറുള്ളത്.. അതുപോലെതന്നെ പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നും പറയാറുണ്ട്.. അത്തരത്തിൽ 43 വയസ്സുകാരനായ പ്രൊഫസറും 19 കാരിയായ വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയകഥ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായി മാറുകയാണ്.. പ്രണയ ഗുരു എന്ന് വിളിപ്പേരുള്ള പ്രൊഫസറും വിദ്യാർത്ഥിയായിരുന്ന 19 കാരിയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച സംഭവവികാസങ്ങളും ആണ് ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്…

   

അന്ന് അദ്ദേഹത്തിന് 43 വയസ്സായിരുന്നു.. അവൾക്ക് 19 വയസ്സും.. 30 വയസ്സിന്റെ വ്യത്യാസമുണ്ട്.. പിന്നീട് അവർ പ്രണയിച്ചു.. എതിർപ്പുകളെല്ലാം മറികടന്നുകൊണ്ടാണ് അവർ ഒരുമിച്ച് ജീവിച്ചത്.. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ പ്രണയിനികൾ എന്ന് വിളിക്കപ്പെട്ടു.. ഇത് ഒരു പ്രൊഫസറിന്റെയും വിദ്യാർത്ഥിയുടെയും പ്രണയത്തിൻറെ കഥയാണ്.. .

ബീഹാറിലെ യൂണിവേഴ്സിറ്റിയിൽ ആണ് ഇത് നടക്കുന്നത്.. ഇദ്ദേഹത്തിൻറെ ശിഷ്യ ആയിരുന്നു 19 കാരി ജൂലി.. 2004 വർഷത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്.. ക്ലാസ്സിൽ വൈകി എത്തിയതിനെ തുടർന്നുള്ള ശകാരവും അതിനെ തുടർന്നുള്ള സൗഹൃദവുമാണ് ഇത്തരത്തിൽ ഒരു ബന്ധത്തിലേക്ക് നയിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *