നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പുകൾ പെരുമ്പാമ്പ് വർഗ്ഗത്തിൽപെടുന്നവയാണ് അവയാണ് ഏറ്റവും കൂടുതൽ നീളമുള്ള പാമ്പുകൾ ആണെന്ന് വിശ്വസിക്കുന്നത് ഏതാണ്ട് 30 അടിയോളം നീളത്തിൽ വരുന്ന പെരുമ്പാമ്പുകൾ പോലും കണ്ടെത്തപ്പെട്ടിട്ടുണ്ട്.