ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കനോ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും ചിക്കൻ ഉപയോഗിച്ചിട്ടുള്ള പലതരത്തിലും പലവിധത്തിലും ഉള്ള പല വിഭവങ്ങൾ നമ്മുടെ നാട്ടിൽ സുലഭമാണ് എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും കോഴികളെ വളർത്തുന്ന മോഡേൺ ഫാമുകളെ കുറിച്ച് കേട്ടിട്ടുണ്ടോ ഈ ഫാമുകൾ വർഷാവർഷം സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണെന്ന് പറഞ്ഞ് നിങ്ങൾ വിശ്വസിക്കുന്നു 2024ലെ കണക്കുകൾ പ്രകാരം ലോകത്ത് കോഴിയിറച്ചി മാത്രം വിറ്റു പോയത് 200 ബില്യൺ ഡോളേഴ്സിനാണ് അഥവാ 16 ലക്ഷം കോടി അധിക രൂപയ്ക്കാണ്.