ജ്യോതിഷ ശാസ്ത്രത്തിലെ ഏറ്റവും വലിയ വിശേഷപ്പെട്ട അല്ലെങ്കിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു ദിവസമായിട്ടാണ് സൂര്യഗ്രഹണ ദിവസത്തെ കണക്കാക്കുന്നത് ഗ്രഹണം നമുക്ക് ചില നക്ഷത്രക്കാർക്ക് വളരെയധികം ദോഷങ്ങളും വളരെയധികം മോശ സമയങ്ങളും തരത്തിലുള്ള ബുദ്ധിമുട്ടുകളും എല്ലാം തന്നെ ഉണ്ടാകുമ്പോൾ മറ്റു ചില ആളുകൾക്ക് രാജയോഗം അല്ലെങ്കിൽ സർവ്വ തരത്തിലുള്ള ഐശ്വര്യങ്ങളും ഇതെല്ലാം തന്നെ പൊന്നാകുന്ന ഒരു അവസ്ഥയാണ് കൊണ്ടുവന്നു തരുന്നത്.
ഈ പ്രാവശ്യത്തെ സൂര്യഗ്രഹണത്തിന് ധാരാളം ആയിട്ടുള്ള പ്രത്യേകതകൾ എല്ലാം ഉണ്ട് എന്നുള്ള വാസ്തവം ഏതാണ്ട് 360 വർഷത്തിനു ശേഷമാണ് അമ്മാവാസി സൂര്യഗ്രഹണം എല്ലാം തന്നെ ഒന്നിച്ചു വരുന്നത് ഇത്തരത്തിൽ വരുന്ന വളരെയധികം വിശേഷപ്പെട്ട ഒരു ഗ്രഹണത്തിൽ ചില നക്ഷത്രക്കാർക്ക് വളരെയധികം മോഹിച്ച സമയം വരുന്നുണ്ട് അത് ഞാൻ ഓൾറെഡി വീഡിയോ ചെയ്തിട്ടുണ്ട് അവരെല്ലാവരും ശ്രദ്ധിക്കേണ്ടതു തന്നെയാണ് അതുപോലെതന്നെ മറ്റു ചില നക്ഷത്രക്കാർക്ക്.
രാജ യോഗവും ഉണ്ട് അപ്പോൾ ഇത്തരത്തിൽ 9 നക്ഷത്രക്കാരെ കുറിച്ച് ആയിരുന്നു ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് കാര്യത്തിലേക്ക് നമുക്ക് കടക്കാം ഏതെല്ലാമാണ് ആ 9 നക്ഷത്രക്കാർ തരത്തിലുള്ള സൗഭാഗ്യങ്ങളും രാജയോഗങ്ങളും കാണുന്ന ഈ 9 നക്ഷത്രക്കാർ ആരെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ആദ്യത്തെ എന്ന് പറയുന്നത് 11ൽ സൂര്യൻ നിൽക്കുന്ന ധനു രാശിയിലെ മൂലം പൂരാടം ഉത്രാടം ഒന്നാം പദം ശ്രദ്ധിക്കുക മൂലം പോരാട്ടം ഉത്രാടം ഒന്നാം പദം ഈ നക്ഷത്രക്കാർക്ക്.
സകല തരത്തിലുള്ള ഉയർച്ചകളും ഐശ്വര്യവും സമ്പൽസമൃദ്ധിയും അവരുടെ ജീവിതത്തിൽ അവർ വിചാരിക്കുന്നതിനേക്കാൾ അധികമായി തന്നെ അവർക്ക് നേട്ടങ്ങളും എല്ലാം കയ്യിൽ വരാനുള്ള സാഹചര്യം ആണ് ഈ ഒരു സൂര്യകിരകളും കൊണ്ടുവരാനായി പോകുന്നത് അടുത്തത് എന്ന് പറയുന്നത് കുംഭം രാശിക്കാരാണ് ഒമ്പതാം സ്ഥാനത്ത് സൂര്യൻ നിൽക്കുന്ന കുംഭം രാശി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..