നൈറ്റ് ഷിഫ്റ്റ് ആണ് അതുകൊണ്ടുതന്നെ വൈകുന്നേരം ആറുമണിക്ക് തന്നെ രാത്രിക്കുള്ള ഭക്ഷണവും എല്ലാം കൈ എടുത്തുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകണം ഏഴുമണിക്ക് പോയി പഞ്ച് ചെയ്യണം കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചിട്ടുള്ളത് എന്തോ കല്യാണം മറ്റും ഉണ്ട് എന്ന് ലീവ് കിട്ടിയത് എത്ര അപ്പോൾ ചെറിയ ഒരു അഡ്ജസ്റ്റ് ചെയ്യാമോ രവിയേട്ടാ എന്ന് ഇവിടെ അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നടക്കാറുണ്ട് എനിക്ക് പകരം അവനെ നൈറ്റ് ഡ്യൂട്ടിയിൽ കയറും പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതിയാകും.
ഇപ്പോൾ എന്താണ് എനിക്ക് സന്തോഷമല്ലേ ഉള്ളൂ രാത്രി വീട്ടിൽ ചെന്ന് കിടന്നുറങ്ങാമല്ലോ എന്നും പറഞ്ഞ് വണ്ടിയും എടുത്ത് വീട്ടിലേക്ക് തിരിച്ചു തിരക്കിനിടയിൽ ഞാൻ തിരികെ വരുന്നു എന്ന് അവളോട് പറയാൻ മറന്നു ഇപ്പോൾ അവിടെ ചെന്നിട്ട് പറയാം എന്ന് കരുതി ഫോണും ചെയ്യാതെ വേഗം തന്നെ വീട്ടിലേക്ക് പോയി അവൾക്കും സന്തോഷമാകും കാരണം തനിയെ കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ അപൂർത്തെ വീട്ടിലെ കുട്ടിയെ.
കൊണ്ടു നിർത്തിക്കോ എന്ന് പറഞ്ഞിട്ടാണ് താൻ പോകുന്നത് വെക്കേഷൻ ആയതുകൊണ്ട് തന്നെ മക്കളിൽ രണ്ടും അവരുടെ മാമൻമാരുടെ വീടുകളിലേക്ക് പോയതാണ് ആയിട്ട് ഇനിയിപ്പോൾ പേടി വേണ്ട ആ കുട്ടിയെ വിളിക്കുകയും വേണ്ട എന്നെല്ലാം കരുതി കൊണ്ട് വേഗം തന്നെ വീട്ടിലേക്ക് വണ്ടി ഓടിച്ചു പോയി വീടിന്റെ മുന്നിലെത്തിയപ്പോൾ തന്നെ കണ്ടു അവിടെ ഇരിക്കുന്ന ഒരു ബൈക്ക് ഇപ്പോൾ ആരാണെന്ന് കരുതി പടിക്കൽ നിന്നും ബൈക്ക് ഓഫ് ചെയ്തു കൊണ്ടുവരുന്നുണ്ടായിരുന്നു അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ബൈക്ക് തന്റെ സ്വന്തം അനിയന്റേതാണ്.
എന്ന് മനസ്സിലായിട്ടുള്ളത് അവൻ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞ്ഞിട്ടില്ലല്ലോ പിന്നെ എന്താണ് എന്ന് ആലോചിച്ചപ്പോഴാണ് എന്തോ ഒരു പന്തികേട് പോലെ തോന്നിയിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് ഒന്നും മിണ്ടാതെ തന്നെ വീടിന് ചുറ്റിലും നടക്കുമോ നോക്കിയിട്ടുള്ളത് പതിവില്ലാത്ത ചിരിയും മറ്റും എല്ലാം കേൾക്കുന്നുണ്ടായിരുന്നു അവനും സ്വന്തം ഭാര്യയെ തന്നെ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടരുത് എന്ന് മനസിനോട് പറഞ്ഞു പിന്നെ ബെഡ്റൂമിന് പുറത്ത് നിന്ന് ജനൽ തുറക്കാനായി പറ്റുമോ എന്ന് നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.