വീട്ടുകാർ ലക്ഷണക്കേട് എന്ന് പറഞ്ഞ പെൺകുട്ടിയെ, വിവാഹം ചെയ്ത യുവാവിന് സംഭവിച്ച അത്ഭുതം

പഠിപ്പും സർക്കാർ ജോലി എനിക്ക് നൽകാത്തതിന് ഞാൻ എന്നും ഈശ്വരന്മാരോട് കടപ്പെട്ടിരിക്കുന്നു അതുകൊണ്ടാണ് ചായക്കടക്കാരൻ കണാരേട്ടന്റെ മകളുടെ രമണിയെ ഞാൻ പെണ്ണ് കാണാൻ പോയപ്പോൾ കൂടെ വന്ന എന്റെ വലിയ അമ്മാവൻ എന്നോട് പറഞ്ഞത് നല്ല പഠിപ്പും സർക്കാർ ജോലിയും ഒക്കെ ഉണ്ടെങ്കിൽ ഇവിടെ വന്ന് പെണ്ണ് കാണേണ്ട വല്ല അവിശ്യവും ഉണ്ടായിരുനോ നിനക്ക് മോനെ എന്ന് ഉടുത്ത്‌ ഒരുങ്ങി വന്നു കഴിഞ്ഞാൽ നാണത്തോട്.

   

കൂടി തന്നെ ചായയുമായി അവൾ എന്റെ അടുത്ത് വന്നപ്പോൾ അവളെ ഒന്ന് നോക്കി എന്റെ നോട്ടം കണ്ടപ്പോൾ അടുത്തിരുന്ന ബ്രോക്കർ കുട്ടപ്പൻ ഒന്ന് അടക്കം പറച്ചിൽ കുട്ടിയുടെ ഇപ്പോഴത്തെ കോലം നീ നോക്കേണ്ട കല്യാണം കഴിഞ്ഞ നല്ലതുപോലെ സ്നേഹം കൊടുത്താൽ ഇടയ്ക്കിടയ്ക്ക് കടപ്പുറത്ത് കൊണ്ടുപോയി കുറച്ചു കാറ്റ് കോളിച്ചാൽ ഇവിടെ വലിയമ്മ ഉമ്മ വരെ നന്നാവും എന്ന് ആ വാക്കും കേട്ടുകൊണ്ട് മനസ്സിലെ മനസ്സോടുകൂടി തന്നെ.

ഞാൻ ആ കല്യാണത്തിന് സമ്മതിച്ചു അങ്ങനെ ശിവന്റെ അമ്പലത്തിൽ കല്യാണം കഴിച്ചു ഞാൻ അവരുടെ കൈപിടിച്ച് ആളും ആരവുമായി വീട്ടിലേക്ക് നടന്നു ആ സമയത്താണ് അമ്മ പറയുന്നത് നമ്മുടെ വലിയ അമ്മാവൻ കല്യാണത്തിന് വരുന്ന വഴി ഒന്ന് വീണു എന്നും കയ്യൊടിഞ്ഞു എന്ന് ആശുപത്രിയിലായി എന്നും ഞങ്ങൾ വീടെത്തി പടി കയറുന്ന നേരത്ത് അവൾ ആദ്യമായി വയ്ക്കാൻ പോയത് ഇടതുകാലായിരുന്നു അതു കണ്ട അയൽക്കാരി.

തള്ള പറഞ്ഞത് അത് വലതുകാലുവയ്ക്ക് ഒടുവിൽ നിലവിളക്കുമായി അവൾ അകത്തേക്ക് കയറിയതും വടക്കേ പറമ്പിലെ തെങ്ങിൽ നിന്നും വെട്ടിയിട്ട പോലെ വീഴുന്ന ഒരു പച്ച ഓല മുഴുവൻ ലക്ഷണക്കേടാണല്ലോ കാണുന്നതുമോനെ എന്ന് അമ്മ എന്റെ കാതിൽ പറഞ്ഞു ഞാൻ രമണിയുടെ കണ്ണിലേക്ക് നോക്കി അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ് പാലുമായി വന്നു എന്റെ ഭംഗിക്ക് എന്നെക്കാൾ പഠിപ്പ് ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അന്വേഷിലേക്ക് ഒന്നും കൂടെ ഞാൻ നോക്കി രാവിലെ എന്തൊരു ശബ്ദം കേട്ട് എഴുന്നേറ്റുനിർത്താൻ ഞാൻ കണ്ടത് ആലക്ക് കല്ലിൽ ഒരു കുന്നു തുണിയുമായി മല്ലിടുന്ന രമണിയാണ് എന്നെ കണ്ടതും ഒരു പുഞ്ചിരിയോടുകൂടി തന്നെ കൈ സാരിയിൽ തുടച്ചുകൊണ്ട് കട്ടൻചായ എടുക്കാനായി അവൾ അടുക്കളയിലേക്ക് ഓടി രാവിലെ ഇപ്പോൾ താലി കടം തന്ന സ്വർണ കച്ചവടക്കാരൻ വീട്ടിലേക്ക് എത്തി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

 

Leave a Reply

Your email address will not be published. Required fields are marked *