അപൂർവമായ ജനിതക രോഗങ്ങൾ ബാധിച്ച മനുഷ്യരെ കുറിച്ച് അറിയാം..

നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള രോഗങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുണ്ട്.. ഈ രീതിയിൽ ഏറെ അപൂർവമായ ജനിതകരോഗങ്ങൾ ബാധിച്ച ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ആദ്യമായിട്ട് പറയുന്നത് സാറ .

   

എന്നുള്ള സ്ത്രീയെ കുറിച്ചാണ്.. അപൂർവമായ രോഗബാധിതയിൽ കൂടിയാണ് ഇവർ ശ്രദ്ധ ആകർഷിക്കുന്നത്.. ഇവർക്ക് ഒരു അപൂർവമായ ജനിതകരോഗമാണ് ബാധിച്ചിരിക്കുന്നത്.. ചർമ്മത്തെയും അതുപോലെതന്നെ സന്ധികളെയും രക്തക്കുഴലുകളെയും ആണ് ഈ ഒരു അവസ്ഥ ബാധിക്കുന്നത്. ശരീരചർമ്മം അധികമായി ഇലാസ്റ്റികത.

പോലെ മാറുന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.. ഇത് വളരെ അരോചകമായ രീതിയിലേക്ക് ശരീരത്തെ എത്തിക്കുന്നു.. ഈ അവസ്ഥ തന്നിൽ ആദ്യം അതീവ സങ്കടമുണ്ടാക്കിയെങ്കിലും ഞാനിപ്പോൾ അതിനെ കാര്യമായി കാണുന്നില്ല എന്നും സാറ പറയുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *